ഇരിട്ടി : ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ തെരെഞ്ഞെടുക്കപ്പെട്ടു. പറയനാട് വാർഡിൽ നിന്നാണ് സോയ വിജയിച്ചത്.സി. പി എം ചാവശേരി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ഇരിട്ടിഏരിയ കമ്മിറ്റി അംഗം, വില്ലേജ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
Irittynagarasabha





































