https://securepubads.g.doubleclick.net/tag/js/gpt.js
adimage

​എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം

​എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം
2026-07-12T10:20:00 | By sukanya

മൈസൂർ : ഗാനകോകിലം എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പൊതുദർശനം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ്. ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23നാണ് ശിസ്തില ജാനകി എന്ന എസ്. ജാനകിയമ്മയുടെ ജനനം. പിതാവ് ശിസ്തില രാമമൂര്‍ത്തി ആയുര്‍വേദ ഡോക്ടറായിരുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളര്‍ന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്ന ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരം. മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അര്‍ഹയായതോടെ ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നു. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ജാനകിക്ക് അന്ന് പുരസ്‌കാരം നല്‍കിയത്.


Content Highlight: Sjanaki

Next TV

Related Stories
ട്രേഡ്‌സ്‌മാൻ ഒഴിവ്

Jul 12, 2026 11:28 AM

ട്രേഡ്‌സ്‌മാൻ ഒഴിവ്

ട്രേഡ്‌സ്‌മാൻ ഒഴിവ്...

Read More >>
​ഒന്നര വയസുകാരന്‍റെ മരണം;  പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Jul 12, 2026 10:27 AM

​ഒന്നര വയസുകാരന്‍റെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

​ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം...

Read More >>
​പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണസം​ഘം

Jul 12, 2026 09:25 AM

​പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണസം​ഘം

​പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത്...

Read More >>
adimage
വിയറ്റ്‌നാം ബോട്ടപകടം : മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Jul 12, 2026 08:13 AM

വിയറ്റ്‌നാം ബോട്ടപകടം : മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

വിയറ്റ്‌നാം ബോട്ടപകടം : മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന്...

Read More >>
പോളി പ്രവേശനം; കൗൺസിലിംഗ് ജൂലൈ 15 മുതൽ

Jul 12, 2026 06:44 AM

പോളി പ്രവേശനം; കൗൺസിലിംഗ് ജൂലൈ 15 മുതൽ

പോളി പ്രവേശനം; കൗൺസിലിംഗ് ജൂലൈ 15...

Read More >>
ഗായിക എസ് ജാനകി അന്തരിച്ചു

Jul 11, 2026 09:23 PM

ഗായിക എസ് ജാനകി അന്തരിച്ചു

ഗായിക എസ് ജാനകി...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage