https://securepubads.g.doubleclick.net/tag/js/gpt.js
adimage

‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’: ജി സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി

‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’: ജി സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി
2026-07-12T14:20:00 | By Remya Raveendran

കൊച്ചി:   NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും, അല്ലെങ്കിൽ സ്വയം ശുദ്ധീകരീക്കുമെന്നും സുരേഷ് ഗോപി. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗം കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്തിന്റെ പ്രതിമയുടെ അനാച്ഛാദനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.‘പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമ്മുക്കതിൽ ദുഃഖമുണ്ടോ? അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം. പെരുന്നയിലേത് മന്നത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മഹത്തായ സ്ഥാപനം. അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കാലം പ്രവർത്തിക്കും. ശുദ്ധീകരണം നടക്കും. തിരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നില്ലേ. മാറ്റം വരട്ടെ. മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ഇറങ്ങണ്ട’ സുരേഷ് ഗോപി പറഞ്ഞു.പെരുന്നയിലെ മന്നം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നത് നിഷേധിക്കുന്ന സാഹചര്യത്തോടായിരുന്നു അദേഹത്തിന്റെ പ്രതികരണം. പെരുന്നയിലെ പ്രശ്‌നങ്ങൾക്കുള്ള ബദൽ മാർഗമാണ് ഡൽഹിയിൽ നിർമ്മിച്ചിരിക്കുന്ന മന്നം സ്മൃതി മണ്ഡപമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

Content Highlight: Sureshgopi

Next TV

Related Stories
‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

Jul 12, 2026 03:08 PM

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’;...

Read More >>
SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 12, 2026 03:03 PM

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

Jul 12, 2026 02:43 PM

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
adimage
ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ

Jul 12, 2026 01:56 PM

ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ

ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി...

Read More >>
നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

Jul 12, 2026 01:42 PM

നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന്...

Read More >>
നാട്ടുകൂട്ടായ്മയിൽ അടക്കാത്തോടിൽ പാതയോര ശുചീകരണം നടത്തി

Jul 12, 2026 01:36 PM

നാട്ടുകൂട്ടായ്മയിൽ അടക്കാത്തോടിൽ പാതയോര ശുചീകരണം നടത്തി

നാട്ടുകൂട്ടായ്മയിൽ അടക്കാത്തോടിൽ പാതയോര ശുചീകരണം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage