https://securepubads.g.doubleclick.net/tag/js/gpt.js
adimage

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
2026-07-12T15:03:00 | By Remya Raveendran

അടക്കാത്തോട് :  SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ വച്ചു നടന്ന ക്ലാസിനു കേളകം S I ഇ വി ഗംഗാദരൻ നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ഫാറൂഖ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു ,SKSSF ശാഖ സെക്രട്ടറി നിഹാൽ കെ ബി സ്വാഗതം പറഞ്ഞു , SKSSF ശാഖ പ്രസിഡന്റ്‌ ഫാരിസ് K S , SKSSF ജില്ലാ കമ്മിറ്റി അംഗം ഫൈസൽ വിളക്കോട്,SKSSF നാഷണൽ ക്യാമ്പസ്‌ വിംഗ് അംഗം അംജദ് അലി, മഹല്ല് പ്രസിഡന്റ് ഇബ്രാഹിം പുത്തൻപുരക്കൽ,മഹല്ല് സെക്രട്ടറി ജമാൽ കലായിൽ,ഷമീർ കൊച്ചുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Content Highlight: Skssfadakkathode

Next TV

Related Stories
ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

Jul 12, 2026 03:18 PM

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്: കർശന നടപടി ആവശ്യപ്പെട്ട് കോം...

Read More >>
‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

Jul 12, 2026 03:08 PM

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’;...

Read More >>
ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

Jul 12, 2026 02:43 PM

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
adimage
‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’: ജി സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി

Jul 12, 2026 02:20 PM

‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’: ജി സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി

‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’: ജി സുകുമാരൻ നായർക്കെതിരെ സുരേഷ്...

Read More >>
ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ

Jul 12, 2026 01:56 PM

ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ

ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി...

Read More >>
നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

Jul 12, 2026 01:42 PM

നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage