കണ്ണൂർ : കണ്ണൂർ സെക്ഷനിലെ വാട്ടർ അതോറിറ്റി, എദെർ, ഡാനി ആൻഡ് ഡാഡി, ലൈഫ് സ്റ്റൈൽ, ഹാർ കാർ, ഹോണ്ട, അഹല്യ, മൈജി കണ്ണോത്തും ചാൽ ഭാഗങ്ങളിൽ ജൂലൈ 17 ന് രാവിലെ ഒമ്പത് മുതൽ ഉച്ച 12 വരെ വൈദ്യുതി മുടങ്ങും.
Content Highlight: Kseb
Jul 17, 2026 05:28 AM
ഗൾഫ് സംഘർഷം. കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ദോഹ, ബഹ്റൈൻ വിമാനങ്ങൾ ഇന്നത്തേക്ക് മാറ്റി....
Read More >>
Jul 16, 2026 05:06 PM
സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. ‘പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’ എന്ന് ഫേസ്ബുക്ക്...
Read More >>
Jul 16, 2026 04:34 PM
പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കൂടുതൽ ബസുകൾക്കായി എം.എൽ.എ ഫണ്ട് ഉപയോഗിക്കും. വോക്കൽ സ്പീക്കറുകൾ...
Read More >>
Jul 16, 2026 03:58 PM
കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോഗം 4800 മെഗാവാട്ടായി ഉയർന്നു. ജലസംഭരണിയിലെ ജലം 28 ശതമാനം മാത്രം. രാത്രിയിൽ വൈദ്യുതി...
Read More >>
Jul 16, 2026 03:25 PM
കേന്ദ്ര പ്രഗതി പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. നെൽകൃഷിക്ക് കൂടുതൽ സഹായം ലഭിക്കും. കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി...
Read More >>