adimage

എഡിജിപി അജിത്കുമാറിനെതിരെ നടപടിക്രമം പാലിച്ച് നടപടി ഉണ്ടാകും - മുഖ്യമന്ത്രി

എഡിജിപി അജിത്കുമാറിനെതിരെ നടപടിക്രമം പാലിച്ച് നടപടി ഉണ്ടാകും - മുഖ്യമന്ത്രി
2026-07-23T09:45:00 | By sukanya
#VD Satheesan #ADGP Ajith Kumar #Kerala CM #Kerala Police

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഏറ്റവും കടുത്ത നടപടി ആവശ്യപ്പെട്ടിട്ടും താൻ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച് വേണ്ട നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Action Will Be Taken Against ADGP Ajith Kumar As Per Procedure: CM

#VD Satheesan #ADGP Ajith Kumar #Kerala CM #Kerala Police

Next TV

Related Stories
കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച അജ്മലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

Jul 23, 2026 10:25 AM

കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച അജ്മലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ കാൽവഴുതി വീണ് നാറാത്ത് സ്വദേശി അജ്മൽ മരിച്ചു. നീന്തൽ അറിയില്ലായിരുന്നു. മൃതദേഹം ഇന്ന്...

Read More >>
നരയൻപാറ അപകടമേഖലയിൽ നാളെ സംയുക്ത പരിശോധന: ജില്ലാ കളക്ടർ നിർദേശം

Jul 23, 2026 09:55 AM

നരയൻപാറ അപകടമേഖലയിൽ നാളെ സംയുക്ത പരിശോധന: ജില്ലാ കളക്ടർ നിർദേശം

മട്ടന്നൂർ-ഇരിട്ടി റോഡിലെ നരയൻപാറ അപകടമേഖലയിൽ നാളെ സംയുക്ത പരിശോധന. ജില്ലാ കളക്ടർ നിർദേശം. റോഡ് സുരക്ഷാ നടപടികൾ...

Read More >>
കുടിവെള്ള-കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി മോൻസ് ജോസഫ്

Jul 23, 2026 09:51 AM

കുടിവെള്ള-കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി മോൻസ് ജോസഫ്

ഭൂജല വകുപ്പിന് പുതിയ കുഴൽകിണർ യൂണിറ്റും 16 വാഹനങ്ങളും. കുടിവെള്ള-കാർഷിക ആവശ്യങ്ങൾ സമയത്ത് പൂർത്തിയാക്കുമെന്ന് മന്ത്രി മോൻസ്...

Read More >>
adimage
ശബരിമല തന്ത്രിസ്ഥാനം; ദേവസ്വം ബോർഡ് ഇന്ന് നിർണായക തീരുമാനം

Jul 23, 2026 09:47 AM

ശബരിമല തന്ത്രിസ്ഥാനം; ദേവസ്വം ബോർഡ് ഇന്ന് നിർണായക തീരുമാനം

ശബരിമല തന്ത്രിസ്ഥാനം സംബന്ധിച്ച് ദേവസ്വം ബോർഡ് യോഗം ഇന്ന്. കണ്ഠരര് രാജീവർക്ക് പകരം മകൻ ബ്രഹ്മദത്തന് ചുമതല നൽകുന്ന കാര്യം...

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി അപേക്ഷ

Jul 23, 2026 09:41 AM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി അപേക്ഷ

അഞ്ചരക്കണ്ടി നിതിൻ രാജ് മരണക്കേസ്. ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം അനുമതി തേടി. തലശേരി എസ്‌സി എസ്‌ടി കോടതി ഇന്ന്...

Read More >>
മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണം: പായം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു

Jul 23, 2026 07:34 AM

മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണം: പായം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു

പായം പഞ്ചായത്തിൽ മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണത്തിന് സംഘാടകസമിതി. നവംബർ ഒന്നിന് പൂർത്തിയാക്കും. പി. സാജിദ് ചെയർമാൻ, അഡ്വ. വിനോദ് കുമാർ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage