#Mons Joseph #Groundwater Department #Kerala Water
തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പ് പുതായി വാങ്ങിയ അത്യാധുനിക കുഴൽകിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്ലാഗ് ഓഫ് കർമ്മവും ഭൂജല വകുപ്പിന്റെ വിവിധ പ്രോജക്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനവും അമ്പലമുക്ക് ജലവിജ്ഞാന ഭവനിൽ ജലവിഭവ മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
പൊതുജനങ്ങളുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
ഭൂജല വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും കാര്യക്ഷമമായ വിതരണവും ഉറപ്പാക്കാനാണ് പുതിയ ഉപകരണങ്ങളും വാഹനങ്ങളും വകുപ്പിന് കൈമാറിയത്.
Content Highlight: Drinking Water and Agriculture Needs Will Be Completed on Time: Minister Mons Joseph





.jpeg)






.jpeg)
























