ഡൽഹി: ജന്തർ മന്തറിന് ചുറ്റും 8 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
സമാധാനാന്തരീക്ഷം ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് നടപടി.
പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കും എതിരെ 'കോക്കോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
Content Highlight: Internet Services Banned for 8 Hours Near Jantar Mantar in Delhi by Centre


.jpeg)


.jpeg)


.jpeg)



.jpeg)


.jpg)



















