adimage

കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
2026-07-23T17:38:00 | By Remya Raveendran
#Vekalam AUP School #Parent Awareness #Student Development

വേക്കളം: കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യമിട്ട് വേക്കളം A.U.P സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പ്രധാന അധ്യാപിക ബിന്ദു ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ PTA പ്രസിഡണ്ട് ഷാജി കെ അധ്യക്ഷത വഹിച്ചു.

കൗൺസിലിംഗ് സൈക്കോളജിസ്റ്റും പാരന്റിംഗ് കോച്ചും പ്രചോദനാത്മക പ്രഭാഷകനുമായ ബാസിത് റഹ്മാനി മോളൂർ ക്ലാസിന് നേതൃത്വം നൽകി. രക്ഷിതാക്കളുമായി സംവദിച്ച അദ്ദേഹം കുട്ടികളോടുള്ള സമീപനം, വളർത്തൽ രീതികൾ, പഠനത്തിലെ പ്രചോദനം, മൊബൈൽ-സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. കുട്ടികളുടെ മാനസികാരോഗ്യവും വൈകാരിക വളർച്ചയും ഉറപ്പാക്കാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

ചടങ്ങിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ രാജീവൻ കെ.പി, സ്കൂൾ മാനേജർ ഷിബു സി.എം, അധ്യാപകരായ നിഷ വി.ഐ, അനുശ്രീ ജി, മദർ PTA പ്രസിഡണ്ട് വിജിഷ എം എന്നിവർ ആശംസകൾ അറിയിച്ചു.

ബോധവത്കരണ ക്ലാസിന് ശേഷം വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. 

Content Highlight: Parent Awareness Class Held at Vekalam AUP School for Student Development

#Vekalam AUP School #Parent Awareness #Student Development

Next TV

Related Stories
നീറ്റ് വിഷയം: ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നാളെ രാജ്യവ്യാപക പ്രതിഷേധവുമായി CJP

Jul 23, 2026 05:03 PM

നീറ്റ് വിഷയം: ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നാളെ രാജ്യവ്യാപക പ്രതിഷേധവുമായി CJP

NEET വിഷയത്തിൽ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. നിഷ്പക്ഷവേദി ആവശ്യം തള്ളി. നാളെ രാജ്യവ്യാപക പ്രതിഷേധവുമായി...

Read More >>
കണ്ണൂരിൽ SFI മാർച്ചിൽ സംഘർഷം; 3 തവണ ജലപീരങ്കി പ്രയോഗിച്ചു

Jul 23, 2026 04:35 PM

കണ്ണൂരിൽ SFI മാർച്ചിൽ സംഘർഷം; 3 തവണ ജലപീരങ്കി പ്രയോഗിച്ചു

NEET പ്രതിഷേധവുമായി SFI നടത്തിയ കണ്ണൂർ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗം. വിദ്യാർത്ഥികൾ ജലപീരങ്കി വാഹനം തകർക്കാൻ...

Read More >>
CJP സമരവേദിയിൽ കെ. സുധാകരൻ; ഐക്യദാർഢ്യം വിദ്യാർത്ഥികൾക്ക്

Jul 23, 2026 03:41 PM

CJP സമരവേദിയിൽ കെ. സുധാകരൻ; ഐക്യദാർഢ്യം വിദ്യാർത്ഥികൾക്ക്

CJP സമരവേദി സന്ദർശിച്ച് കെ. സുധാകരൻ. ഐക്യദാർഢ്യം വിദ്യാർത്ഥികൾക്കെന്ന്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ...

Read More >>
adimage
നീറ്റ് പ്രതിഷേധം: കേരളത്തിൽ SFI മാർച്ചിന് നേരെ ജലപീരങ്കി, പ്രവർത്തകർ അറസ്റ്റിൽ

Jul 23, 2026 03:23 PM

നീറ്റ് പ്രതിഷേധം: കേരളത്തിൽ SFI മാർച്ചിന് നേരെ ജലപീരങ്കി, പ്രവർത്തകർ അറസ്റ്റിൽ

NEET ചോദ്യപേപ്പർ ചോർച്ചയിൽ SFIയുടെ രാജ്യവ്യാപക പ്രതിഷേധം. കേരളത്തിൽ ജലപീരങ്കി പ്രയോഗം. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...

Read More >>
നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

Jul 23, 2026 02:58 PM

നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

NEET സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയും വിദേശ ഫണ്ടിങ്ങുമുണ്ടെന്ന് മേജർ രവി. മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയ അറിവില്ലെന്നും അദ്ദേഹം...

Read More >>
PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

Jul 23, 2026 02:35 PM

PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

PSC പരീക്ഷാ ക്രമക്കേട് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. KAS, ആസൂത്രണ ബോർഡ് പരീക്ഷകളാണ്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage