കൊട്ടിയൂരിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന

കൊട്ടിയൂരിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന
May 22, 2022 07:41 AM | By Niranjana

കൊട്ടിയൂർ: കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിലും, മന്ദഞ്ചേരി, പാമ്പറപ്പാൻ, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നീ ടൗണുകളിലെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി.


പുലർച്ചെ 4 മണിയോട് കൂടി ആരംഭിച്ച പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി വി രാജേഷ്, റ്റി എ ജെയ്സൺ, എ ഹാഷിം, ഷൈനേഷ് പി, ഷാഹിന റ്റി എ എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.

Lightning inspection by the health department at Kottiyoor

Next TV

Related Stories
കോഴിക്കോട് യുവാവിന് കുത്തേറ്റു

Apr 26, 2024 01:08 PM

കോഴിക്കോട് യുവാവിന് കുത്തേറ്റു

കോഴിക്കോട് യുവാവിന്...

Read More >>
എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരുക്ക്

Apr 26, 2024 01:05 PM

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരുക്ക്

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക്...

Read More >>
വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

Apr 26, 2024 12:06 PM

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച്...

Read More >>
ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

Apr 26, 2024 12:00 PM

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ...

Read More >>
വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി

Apr 26, 2024 11:49 AM

വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി

വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി...

Read More >>
ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

Apr 26, 2024 09:31 AM

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ...

Read More >>
Top Stories










News Roundup