4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി ; പായം ഗവൺമെൻറ് യു പി സ്കൂളിന് സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി ; പായം ഗവൺമെൻറ് യു പി സ്കൂളിന് സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.
Jan 12, 2023 05:26 AM | By Daniya

ഇരിട്ടി: ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന പായം ഗവൺമെൻറ് യു പി സ്കൂളിന് 4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് 80 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം പണിയുന്നത്. നിലവിലെ വർഷങ്ങൾ പഴക്കമുള്ള അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കിയാണ് രണ്ട് നിലകളിലായി പുതിയ കെട്ടിടം പണിയുക.

സ്കൂൾ പിടിഎയുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ച് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനിയും വൈസ് പ്രസിഡണ്ടും വാർഡ് മെമ്പർ കൂടിയായ അഡ്വ. എം വിനോദ് കുമാറും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് സർക്കാരിൽ പുതിയ കെട്ടിടം പണിയാൻ നിന്ന് 80 ലക്ഷം രൂപ നേടിയെടുക്കാൻ സാധിച്ചത്.

പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ സ്കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുകയും അവരുടെ പഠനനിലവാരങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാഹചര്യങ്ങൾ ഒരുങ്ങുകയാണ്. ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ മികവാർന്ന പഠനനിലവാരം പുലർത്തുന്ന സ്കൂൾ കൂടിയാണ് പായം ഗവർമെൻറ് യുപി സ്കൂൾ.

80 lakhs has been sanctioned by the government to Payam Government UP School.

Next TV

Related Stories
സ്വര്‍ണവില കുതിക്കുന്നു

Jan 12, 2026 12:05 PM

സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണവില കുതിക്കുന്നു...

Read More >>
206 സാരഥികളെ ആദരിച്ചു: സി.പി.ഐ. എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം

Jan 12, 2026 11:13 AM

206 സാരഥികളെ ആദരിച്ചു: സി.പി.ഐ. എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം

206 സാരഥികളെ ആദരിച്ചു: സി.പി.ഐ. എം ജനപ്രതിനിധികൾക്ക്‌ ഉജ്വല...

Read More >>
കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

Jan 12, 2026 11:03 AM

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക്...

Read More >>
മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

Jan 12, 2026 10:40 AM

മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന്...

Read More >>
ഇരിട്ടി ഉപജില്ല അലിഫ് അറബിക് മാഗസിൻ നിർമ്മാണ മത്സരം സംഘടിപ്പിച്ചു

Jan 12, 2026 10:29 AM

ഇരിട്ടി ഉപജില്ല അലിഫ് അറബിക് മാഗസിൻ നിർമ്മാണ മത്സരം സംഘടിപ്പിച്ചു

ഇരിട്ടി ഉപജില്ല അലിഫ് അറബിക് മാഗസിൻ നിർമ്മാണ മത്സരം...

Read More >>
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 10:16 AM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
Top Stories