ജീവനും സ്വത്തും നഷ്ട്ടപ്പെടുന്നത് പതിവായിട്ടും ആനമതിൽ ടെൻഡർ നടപടി ഇഴയുന്നു

ജീവനും സ്വത്തും നഷ്ട്ടപ്പെടുന്നത് പതിവായിട്ടും ആനമതിൽ ടെൻഡർ നടപടി ഇഴയുന്നു
Nov 7, 2021 12:15 PM | By Vinod

ഇരിട്ടി: വളയംച്ചാൽ-പൊട്ടിച്ചിപ്പാറ ആനമതിൽ നിർമാണത്തിന് ടെൻഡർ നടപടി ഇഴയുന്നു. വന്യമൃഗങ്ങൾ ഫാമിലേക്കും ജനവാസകേന്ദ്രത്തിലേക്കും പ്രവേശിക്കുന്നത് തടയാൻ ആറളം വന്യജീവിസങ്കേതത്തിന്റെ അതിരായ വളയംചാൽമുതൽ പൊട്ടിച്ചിപ്പാറവരെ 10.50 കിലോമീറ്റർ നീളത്തിൽ ആനമതിൽ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത് 22 കോടി രൂപയാണ്.

ഒരുവർഷം മുൻപ്‌ പണം അനുവദിച്ചുവെങ്കിലും ടെൻഡർ നടപടിപോലും ആരംഭിച്ചിട്ടില്ല. റെയിൽ ഫെൻസിങ്ങിന് മൂന്നുകോടി രൂപയും ട്രഞ്ചിങ്ങിനും ഇലക്‌ട്രിക് ഫെൻസിങ്ങിനുമായി ഒരുകോടിയിലധികം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. വനംവകുപ്പിന് കീഴിൽ വന്യമൃഗങ്ങളെ ഓടിക്കുന്നതിനുള്ള ദ്രുതകർമസേനയുടെ യൂണിറ്റും ഒക്കെ ഉണ്ടെങ്കിലും ഫാമിനുള്ളിലെ കൃഷിയിടത്തിൽ ആനക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുന്നത് ഭീതി പടർത്തുന്നു.

നാലുവർഷത്തിനിടയിൽ രണ്ട് തൊഴിലാളികളെയാണ് കാട്ടാന കുത്തിക്കൊന്നത്. നിരവധി പേര് ആനയുടെ പിടിയിൽനിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാവിലെ തൊഴിലാളികൾ ജോലിസ്ഥലത്ത് എത്തുന്നത് ആനയെ പേടിച്ചാണ്.

aanamathil: Tender for defensive measures is dragging on

Next TV

Related Stories
‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

Jan 12, 2026 02:24 PM

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു

Jan 12, 2026 02:13 PM

കേളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു

കേളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ...

Read More >>
‘അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ’; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

Jan 12, 2026 02:03 PM

‘അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ’; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

‘അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ’; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ...

Read More >>
കോട്ടയത്ത്  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

Jan 12, 2026 01:52 PM

കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന്...

Read More >>
ആനച്ചുണ്ടയിൽ തക്കാളി വിളയിച്ച് അടക്കാത്തോട്ടിലെയുവകർഷകൻ.

Jan 12, 2026 01:19 PM

ആനച്ചുണ്ടയിൽ തക്കാളി വിളയിച്ച് അടക്കാത്തോട്ടിലെയുവകർഷകൻ.

ആനച്ചുണ്ടയിൽ തക്കാളി വിളയിച്ച്...

Read More >>
സ്വര്‍ണവില കുതിക്കുന്നു

Jan 12, 2026 12:05 PM

സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണവില കുതിക്കുന്നു...

Read More >>
Top Stories