സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടന്നു

സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടന്നു
Aug 15, 2023 07:05 PM | By shivesh

കേളകം : കേളകം പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടത്തി. കേളകം മീഡിയ സെന്ററിൽ നടന്ന പരിപാടി പേരാവൂർ ഡി.വൈ.എസ്.പി.എ.വി.ജോൺ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.ജോർജ്കുട്ടി വാളുവെട്ടിക്കൽ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘ്ടന നേതാക്കളായ ,തോമസ് കളപ്പുര, ജെയിംസ് വിബ്ജിയോർ, ജോസ് ചേരിയിൽ, സുനിൽ. പി. ഉണ്ണി, വിപിൻ ജോസഫ്, ജോസഫ് വള്ളോക്കരി, കെ.കെ.സുധാകരൻ, ജോസഫ് പാറയ്ക്കൽ, ബിൻ്റോ.സി. കറുകയിൽ, പവിത്രൻ ഗുരുക്കൾ, ജോയി ജോസഫ്, എം.ജെ.റോബിൻ, സജീവ് നായർ, തുങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പേരാവൂർ ഡി.വൈ.എസ്.പി.എ.വി.ജോൺ ,പേരാവൂർ എസ്.ഐ.ഇ.കെ.രമേശൻ, എ.എസ്.ഐ.ബിനു ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു

Independence Day celebrations and felicitation of Police Officers awarded Chief Minister's Medal for Distinguished Service

Next TV

Related Stories
പാർട്ടിയിലും സഭയിലും താൻ സീനിയർ: രമേശ് ചെന്നിത്തല

May 6, 2026 11:26 AM

പാർട്ടിയിലും സഭയിലും താൻ സീനിയർ: രമേശ് ചെന്നിത്തല

പാർട്ടിയിലും സഭയിലും താൻ സീനിയർ: രമേശ്...

Read More >>
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

May 6, 2026 11:15 AM

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

പിണറായി വിജയൻ പ്രതിപക്ഷ...

Read More >>
അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിൽ   നന്ദി പ്രകടന പര്യടനം നടത്തി

May 6, 2026 10:25 AM

അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിൽ നന്ദി പ്രകടന പര്യടനം നടത്തി

അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിൽ നന്ദി പ്രകടന പര്യടനം...

Read More >>
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും

May 6, 2026 10:09 AM

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്...

Read More >>
തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് അപകടം :മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

May 6, 2026 09:49 AM

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് അപകടം :മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ...

Read More >>
പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

May 6, 2026 07:32 AM

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ...

Read More >>
Top Stories

News Roundup