തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് അപകടം :മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് അപകടം :മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു
May 6, 2026 09:49 AM | By sukanya

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്. വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറും ആയിരുന്നു മധു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് കേസെടുത്തു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Thiruvananthapuram

Next TV

Related Stories
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

May 6, 2026 11:15 AM

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

പിണറായി വിജയൻ പ്രതിപക്ഷ...

Read More >>
അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിൽ   നന്ദി പ്രകടന പര്യടനം നടത്തി

May 6, 2026 10:25 AM

അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിൽ നന്ദി പ്രകടന പര്യടനം നടത്തി

അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിൽ നന്ദി പ്രകടന പര്യടനം...

Read More >>
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും

May 6, 2026 10:09 AM

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്...

Read More >>
പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

May 6, 2026 07:32 AM

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ...

Read More >>
വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

May 6, 2026 06:13 AM

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക്...

Read More >>
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം

May 6, 2026 05:57 AM

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ...

Read More >>
Top Stories

News Roundup