ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിൽ വിപുലമായ രീതിയിൽ ഓണം ഒന്നാം ദിനം ആഘോഷിച്ചു.

ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിൽ വിപുലമായ രീതിയിൽ ഓണം ഒന്നാം ദിനം ആഘോഷിച്ചു.
Aug 25, 2023 09:41 PM | By shivesh

ഇരിട്ടി: വിവിധയിനം പരിപാടികളോടെ ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിൽ ഓണം ഒന്നാം ദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം സാക് മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള നിർവഹിച്ചു.

സാക്ക് ബാങ്കിംഗ് ഡിപ്പാർട്ട്മെൻറ് ഹെഡ് രാമചന്ദ്രൻ എ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂവാധ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളോടൊപ്പം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മത്സരങ്ങളും സംഘടിപ്പിച്ചു.

അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത്, അധ്യാപകരായ ഷെറിൻ തോമസ്, ശ്രീജ ഉദയകുമാർ, രജിത ജയൻ വിദ്യാർത്ഥികളായ വന്ദന, ഫിദ, ആൽബിൻ എന്നിവർ സംസാരിച്ചു. അനീറ്റ ജോൺ, ഫർസാന സി വി കെ, ആന്റണി ഫ്രാൻസിസ്, ശിവേഷ്, ലീന സുമേഷ്, കാവ്യ റജോഷ്, ദിൽന പി ടി, ഹരിത, ആദിത്യ തുടങ്ങിയവർ ഓണാഘോഷത്തിന്റെ ഒന്നാം ദിനത്തിന് നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തിയിരുന്നു.

Onam Day 1 was celebrated in a grand manner at Iritty Sac Computer Academy. #saciritty

Next TV

Related Stories
പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

Mar 26, 2026 05:51 PM

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന...

Read More >>
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

Mar 26, 2026 03:37 PM

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍

Mar 26, 2026 02:47 PM

സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍

സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി...

Read More >>
Top Stories

News Roundup

Entertainment News