#Shuttle | കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ്

#Shuttle | കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ്
Mar 2, 2024 03:04 PM | By Sheeba G Nair

കൂത്തുപറമ്പ്: ഷട്ടിൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9 തീയതികളിൽ കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

 ക്ലബ്ബിന്റെ സ്ഥാപക നേതാക്കളായ ഉണ്ണികൃഷ്ണൻ, അബ്ദു റഹ്മാൻ എന്നിവരുടെ സ്മരണാർത്ഥമാണ് ജില്ലാതല സി-ലെവൽ പുരുഷ വിഭാഗം ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. മുൻ ചെയർമാൻ വത്സൻ പനോളി ഉദ്ഘാടനം ചെയ്യും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 7000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും ട്രോഫിയുമാണ് നൽകുന്നത്. പി.ആർ. ദിനേശൻ, കെ. വിജയൻ, കെ. രമേശ് ബാബു, പി.ആർ. ദിനേശൻ, അഡ്വ: സി.വി. അനിൽ പ്രകാശ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Shuttle Tournament at Koothuparamb Indoor Stadium

Next TV

Related Stories
തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

Nov 3, 2025 12:37 PM

തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്...

Read More >>
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

Nov 3, 2025 12:23 PM

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ...

Read More >>
 പരിയാരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു

Nov 3, 2025 12:22 PM

പരിയാരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ്...

Read More >>
കണ്ണൂർ കുറുമാത്തൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ചനിലയിൽ

Nov 3, 2025 12:12 PM

കണ്ണൂർ കുറുമാത്തൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ചനിലയിൽ

കണ്ണൂർ കുറുമാത്തൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ...

Read More >>
കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Nov 3, 2025 11:24 AM

കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് കോടികള്‍; ബിസിസിഐ സമ്മാനത്തുകയായി നല്‍കുക 51 കോടി

Nov 3, 2025 10:39 AM

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് കോടികള്‍; ബിസിസിഐ സമ്മാനത്തുകയായി നല്‍കുക 51 കോടി

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് കോടികള്‍; ബിസിസിഐ സമ്മാനത്തുകയായി നല്‍കുക 51...

Read More >>
Top Stories

News Roundup

//Truevisionall