ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്
Feb 16, 2026 03:06 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രധാന പ്രതികരണവുമായി നിയമമന്ത്രി പി രാജീവ്. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസം സംരക്ഷിക്കുമെന്നും നിലപാട് അറിയിക്കാൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിശോധിക്കുന്നത് ഭരണഘടനാപരമായ പ്രശ്നങ്ങളാണ് ‘യെസ് ഓർ നോ’ പറയേണ്ട സാഹചര്യമല്ല’ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.യുവതീ പ്രവേശനത്തിൽ രണ്ടുഭാഗവും പരിശോധിക്കും. വിശ്വാസികളുടെ താൽപര്യങ്ങൾ പരിഗണിക്കും.സാമൂഹ്യപരിഷ്കർത്താക്കളുടെ താൽപര്യങ്ങളും പരിഗണിക്കും.സർക്കാർ നേരത്തെ തന്നെ ഒരു നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് വന്നപ്പോൾ കോൺഗ്രസും ബിജെപിയും അത് സ്വാഗതം ചെയ്തിരുന്നു എന്നാൽ എൻഎസ്എസ് സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു.സർക്കാർ കൊടുത്ത സത്യവാങ്മൂലം പരിഗണിക്കാതെയാണ് സുപ്രീംകോടതി ഈ വിഷയത്തിൽ അമിക്കസ്‌ക്യൂറിയെ നിയമിച്ചത്. പിന്നീട് അവർ തന്നെ ഒരു വിധിയിലേക്ക് എത്തുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് 7 അടിസ്ഥാന പ്രശ്നങ്ങൾ പരിഗണിച്ചാൽ മാത്രമാണ് മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകാൻ സാധിക്കുക എന്നാണ് സുപ്രീംകോടതി പറഞ്ഞത് മന്ത്രി കൂട്ടിച്ചേർത്തു.

Prajeevaboutsabarimala

Next TV

Related Stories
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 03:56 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 03:14 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

Feb 16, 2026 02:44 PM

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി...

Read More >>
ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

Feb 16, 2026 02:27 PM

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി സാമുവൽ

ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുത്തച്ഛൻ റെജി...

Read More >>
ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

Feb 16, 2026 02:15 PM

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ...

Read More >>
Top Stories