#thiruvananthapuram | വേനല്‍ കനക്കുന്നു; പകർച്ചവ്യാധികൾ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

#thiruvananthapuram | വേനല്‍ കനക്കുന്നു; പകർച്ചവ്യാധികൾ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Mar 28, 2024 11:25 AM | By veena vg

 തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. ഡെങ്കിപനി പടരുന്നതും ആശങ്കയാകുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ദിവസവും നൂറിലധികം ആളുകള്‍ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഴക്കാലത്ത് എന്നപോലെ തന്നെ വൈറൽ പനി ചൂടുകൂടുതലുള്ള കാലാവസ്ഥകളിലും പടർന്നുപിടിക്കാറുണ്ട്.

കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം വേഗത്തിലാക്കും ശാരീരിക ബുദ്ധിമുട്ടുകളും കൂടും. അതിനാൽ പനിയിൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരേയും ജാഗ്രത വേണം. നാലുദിവസത്തിൽ കൂടുതലുള്ള കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന, അമിതമായ ഉറക്കം, ശ്വാസംമുട്ട്, ചുമ, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നെങ്കിൽ എത്രയുംവേഗം ചികിത്സ ഉറപ്പാക്കണം. വേനൽ ചൂടിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴ കൊതുകുജന്യ രോഗങ്ങൾ പെരുകാനും കാരണമാകും. ഡങ്കിപനിക്കെതിരെയും ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നാണ് കണക്കുകൂട്ടൽ.

thiruvananthapuram

Next TV

Related Stories
#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

Apr 27, 2024 02:45 PM

#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

ഇ പി വിവാദം; ഇനി ചർച്ചയുടെ ആവശ്യമില്ല:എം വി...

Read More >>
#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ

Apr 27, 2024 02:22 PM

#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി പറമ്പിൽ

പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

Apr 27, 2024 01:42 PM

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608...

Read More >>
പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

Apr 27, 2024 01:14 PM

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ്...

Read More >>
വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

Apr 27, 2024 12:56 PM

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ...

Read More >>
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

Apr 27, 2024 12:29 PM

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന്...

Read More >>
Top Stories