#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി പറമ്പിൽ

#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ
Apr 27, 2024 02:22 PM | By veena vg

പാനൂർ: പരാജയം  ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പിൽ. കൈ വെട്ടും കാല് വെട്ടും എന്നാണ് പറയുന്നത്. ഇതുകൊണ്ടെന്നും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ വിജയം സി പിഎമ്മും ഉറപ്പിച്ചതുകൊണ്ടാണ് ഈ ഭീഷണിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ബോംബുണ്ടാക്കിയത് എന്തിനാണെന്ന് ഇന്ന് വ്യക്തമായിരിക്കയാണ്. ബോംബ് രാഷ്ട്രീയത്തിൻ്റെയും അക്രമ രാഷ്ട്രീയത്തിൻ്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂൺ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പിൽ പാനൂരിൽ പറഞ്ഞു.

Panoor shafiparambil

Next TV

Related Stories
വ്യാജ സന്ദേശം: വടകര എസ്.പി ഓഫീസിലേക്ക് യുഡിവൈഎഫ് പ്രവർത്തകർ മാർച്ച് നടത്തി

May 9, 2024 04:22 PM

വ്യാജ സന്ദേശം: വടകര എസ്.പി ഓഫീസിലേക്ക് യുഡിവൈഎഫ് പ്രവർത്തകർ മാർച്ച് നടത്തി

വ്യാജ സന്ദേശം: വടകര എസ്.പി ഓഫീസിലേക്ക് യുഡിവൈഎഫ് പ്രവർത്തകർ മാർച്ച്...

Read More >>
കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ

May 9, 2024 03:58 PM

കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ

കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ...

Read More >>
എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

May 9, 2024 01:42 PM

എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

May 9, 2024 01:30 PM

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

Read More >>
പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു ചാൾസ്

May 9, 2024 01:26 PM

പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു ചാൾസ്

പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു...

Read More >>
പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

May 9, 2024 01:21 PM

പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ...

Read More >>
News Roundup