വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു
Mar 28, 2024 05:56 PM | By sukanya

കല്പറ്റ : നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് നടപ്പിലാക്കുന്ന 'വിമൻ ഓൺ വീൽസ്' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിതരണം ചെയ്യുന്ന 200 സ്കൂട്ടറുകളുടെ വിതരണ ഉദ്ഘാടനം ദേശീയ ചെയർമാൻ കെ. എൻ ആനന്ദകുമാർ നിർവഹിച്ചു.അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് 50 ശതമാനം സബ്സിഡിയോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നാഷണൽ എൻജിഒ കോൺഫഡറേഷൻ നാഷണൽ കോഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം എം അഗസ്റ്റിൻ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി സി. കെ.ദിനേശൻ, വർഗ്ഗീസ് പാറതോട്ടം,സിസ്റ്റർ മേരി നിഷ എന്നിവർ സംസാരിച്ചു. തയ്യൽ മെഷിൻ, കോഴിക്കൂട്, വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് എന്നി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്.വയനാട് ജില്ലയിൽ ജോയിന്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആർട്ടർനേറ്റീവ്സ് - ജ്വാല, പാറതോട്ടം കർഷക വികസനസമിതി, വിമൻ വെൽഫയർ അസോസിയേഷൻ,ആർഷഭാരത് എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയിൽ പദ്ധതികൾ നടപ്പിലാക്കുന്നത്.

Kalpetta

Next TV

Related Stories
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

Apr 28, 2024 10:04 PM

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ...

Read More >>
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

Apr 28, 2024 08:28 PM

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി...

Read More >>
Top Stories