സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും
Mar 28, 2024 07:55 PM | By sukanya

തിരുവനന്തപുരം: വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം. 

Kalpetta

Next TV

Related Stories
ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

Apr 28, 2024 06:44 AM

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി...

Read More >>
യു ജി സി - നെറ്റ് പരീക്ഷാ പരിശീലനം

Apr 28, 2024 06:28 AM

യു ജി സി - നെറ്റ് പരീക്ഷാ പരിശീലനം

യു ജി സി - നെറ്റ് പരീക്ഷാ...

Read More >>
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

Apr 28, 2024 06:21 AM

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം...

Read More >>
വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം

Apr 28, 2024 06:14 AM

വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം

വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം...

Read More >>
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

Apr 27, 2024 10:18 PM

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര...

Read More >>
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

Apr 27, 2024 09:33 PM

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം...

Read More >>
Top Stories

News Roundup