പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ  അന്തരിച്ചു
Apr 18, 2024 08:54 AM | By sukanya

കണ്ണൂർ : പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. കളിയാട്ടം, കർമ്മയോഗി, സമവാക്യം തുടങ്ങി മലയാളത്തിലെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം കണ്ണൂർ പുല്ലുപ്പി സമുദായ ശ്മശാനത്തിൽ ഇന്ന് രണ്ടു മണിക്ക് നടക്കും. 1997ൽ ജയരാജിന്റെ സംവിധാനത്തിൽ എത്തിയ 'കളിയാട്ട'ത്തിലൂടെയാണ് ബൽറാം സിനിമയിൽ എത്തുന്നത്.

വില്യം ഷേക്സ്പിയറിന്റെ വിശ്വപ്രസിദ്ധമായ നാടകം 'ഒഥല്ലോ' അടിസ്ഥാനമാക്കിയാണ് തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ബൽറാം കളിയാട്ടത്തിന്റെ കഥ ഒരുക്കിയത്. ഷേക്സ്പിയറിന്റെ 'ഹാംലറ്റ്' അടിസ്ഥാനമാക്കിയാണ് 2012ൽ പുറത്തിറങ്ങിയ കർമ്മയോഗിയുടെ തിരക്കഥ ബൽറാം രചിച്ചത്. ഇന്ദ്രജിത്ത് നായകനായ ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്തത്. 1983ൽ മുയൽഗ്രാമം എന്ന ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടിയിട്ടുണ്ട്.

Famous screenwriter and author Balram Mattannur passed away

Next TV

Related Stories
#Wayanad  l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

May 2, 2024 03:17 PM

#Wayanad l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌...

Read More >>
#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

May 2, 2024 02:56 PM

#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച...

Read More >>
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

May 2, 2024 02:18 PM

#wayanad l വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു

വന്യമൃഗശല്യം; യാക്കോബായ സഭ പ്രതിഷേധിച്ചു...

Read More >>
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
Top Stories










News Roundup