ബൈക്ക് റാലി സംഘടിപ്പിച്ചു

ബൈക്ക് റാലി സംഘടിപ്പിച്ചു
Apr 18, 2024 01:18 PM | By sukanya

കുറുമാത്തൂർ :ജില്ലാ ഭരണകൂടത്തിൻ്റെയും കുറുമാത്തൂർ ഐ ടി ഐ യുടെയും സംയുക്താഭിമുഖ്യത്തിൽ കുറുമാത്തൂർ ടൗണിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. 

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, 'എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ കെ. പി ഗിരീഷ് കുമാർ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു . ഐ ടി ഐ ഗ്രുപ്പ് ഇൻസ്‌ട്രെക്ടർ സി. മധുസൂദനൻ,ടി എം അലവിക്കുട്ടി, പി. ശ്രീനിവാസൻ ,സ്വീപ് അംഗങ്ങളായടി.വി. ശ്രീ കാന്ത്, കെപി നൗഷാദ് എന്നിവർ സംസാരിച്ചു.ബൈക്ക് റാലിക്ക് ഐ ടി ഐ വിദ്യാർത്ഥികളായ , കെ. സിദ്ധാർത്ഥ്,പി അഭിനവ്, മുഹമ്മദ്‌ സിനാൻ, സി.പി.ലാൽ കൃഷ്ണ, പി ജഗന്നാഥ്‌ എന്നിവർ നേതൃത്വം നല്കി .

Kurumathoor

Next TV

Related Stories
സാർവലോക തൊഴിലാളി ദിനം ആചരിച്ചു

May 1, 2024 01:52 PM

സാർവലോക തൊഴിലാളി ദിനം ആചരിച്ചു

സാർവലോക തൊഴിലാളി ദിനം...

Read More >>
സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

May 1, 2024 11:46 AM

സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ...

Read More >>
സംസ്ഥാനത്ത് കനത്ത ചൂട് തുടരും

May 1, 2024 11:26 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരും

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

May 1, 2024 10:34 AM

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ...

Read More >>
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

May 1, 2024 10:30 AM

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില...

Read More >>
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

May 1, 2024 10:15 AM

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ്...

Read More >>