എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് സ്വികരണം നൽകി.

എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് സ്വികരണം നൽകി.
Apr 18, 2024 01:25 PM | By sukanya

 കാസർഗോഡ്:  ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുമേനിയിൽ സ്വികരണം നൽകി.കടുമേനി ഹൈസ്കൂൾ പരിസരത്തു നിന്നും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്ഥാനാർത്ഥിയെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടർന്ന് വർഗ ബഹുജന സംഘടനകളുടെ നേതാക്കൾ ഹാരാർപ്പണം നടത്തി.ചെറിയാൻ മടുക്കാങ്കൽ അധ്യക്ഷനായി. എം രാജഗോപാലൻ എം എൽ എ ,ശിവദാസൻ കൊല്ലാട, സി.ജെ സജിത്ത് , തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

Chittarikkal

Next TV

Related Stories
#pattiyam l ലോക തൊഴിലാളി ദിനം ആചരിച്ചു

May 1, 2024 04:24 PM

#pattiyam l ലോക തൊഴിലാളി ദിനം ആചരിച്ചു

ലോക തൊഴിലാളി ദിനം...

Read More >>
#dharmasala l ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി നിർത്തിവെപ്പിച്ചു

May 1, 2024 03:50 PM

#dharmasala l ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി നിർത്തിവെപ്പിച്ചു

ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി...

Read More >>
#thaliparamba l  മെയ്ദിന റാലി നടത്തി

May 1, 2024 03:33 PM

#thaliparamba l മെയ്ദിന റാലി നടത്തി

മെയ്ദിന റാലി...

Read More >>
#thaliparamba l എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു

May 1, 2024 02:39 PM

#thaliparamba l എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു

എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം...

Read More >>
സാർവലോക തൊഴിലാളി ദിനം ആചരിച്ചു

May 1, 2024 01:52 PM

സാർവലോക തൊഴിലാളി ദിനം ആചരിച്ചു

സാർവലോക തൊഴിലാളി ദിനം...

Read More >>
സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

May 1, 2024 11:46 AM

സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ...

Read More >>
News Roundup






GCC News