#perinchelloor l പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു

#perinchelloor l പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു
Apr 18, 2024 01:38 PM | By veena vg

പെരിഞ്ചേല്ലൂർ:പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു. കച്ചേരിയിൽ ഒരു രാഗം ഒരു കീർത്തനം പല ഭാവം എന്ന രീതിയിൽ അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ ആനന്ദ സമർപ്പൺ കച്ചേരി ചിറവക്ക് നീലകണ്ഠ അബോഡിൽ നടന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സിനിമ പിന്നണി ഗായകനും സംഗീതജ്ഞനുമായ പ്രണവം എം കെ ശങ്കരൻ നമ്പൂതിരി അവതരിപ്പിച്ച കച്ചേരി 2 മണിക്കൂറോളം നീണ്ടുനിന്നു.

യുവ വയലിൻ പ്രതിഭ ആദർശ് അജയ് കുമാർ മികച്ച പിന്തുണയേകി. നാടക, സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ കലാകാരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു. പെരിഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകനും വനം, വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠൻ സംസാരിച്ചു.

Perinchelloor

Next TV

Related Stories
വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 1, 2024 09:14 AM

വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ...

Read More >>
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

May 1, 2024 05:21 AM

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി...

Read More >>
ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

May 1, 2024 05:17 AM

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം...

Read More >>
കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

May 1, 2024 05:14 AM

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ്...

Read More >>
മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

May 1, 2024 05:08 AM

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ...

Read More >>
കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

May 1, 2024 05:00 AM

കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന്...

Read More >>
Top Stories