കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

കേളകം - അടക്കാത്തോട്   റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.
Apr 19, 2024 12:20 PM | By sukanya

കേളകം:  കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു. കേളകം മുതൽ അടക്കാത്തോട് വരെയുള്ള 8 കിലോമീറ്റർ റോഡിന്റെ ഇല്ലിമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് ആണ് മെക്കാഡം ടാറിങ് ചെയ്യുന്നത്. കേളകം പാലത്തിനു സമീപം നിന്നുമാണ് പ്രവർത്തി ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു കിലോമീറ്റർ ഭാഗം മെക്കാടം ടാറിങ്ങ് പൂർത്തിയാക്കാനാണ് തീരുമാനം.

രണ്ടുകോടി രൂപയാണ് രണ്ട് കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ അനുവദിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ കാരണം ടാറിങ് പ്രവർത്തികൾ വൈകുകയായിരുന്നു. നിരവധി പ്രതിക്ഷേധങ്ങൾക്ക് ശേഷമാണ് ശേഷമാണ് റോഡിന്റെ ടാറിങ് പ്രവർത്തി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കുത്തിപ്പൊളിച്ചിട്ട് വർഷങ്ങളായിട്ടും പ്രവർത്തി നടത്തിയിരുന്നില്ല. റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കേളകത്തുനിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രില്‍ 17 മുതല്‍ 24 വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

Kelakam

Next TV

Related Stories
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

May 2, 2024 11:12 AM

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു...

Read More >>
കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

May 2, 2024 11:11 AM

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന്...

Read More >>
ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

May 2, 2024 10:39 AM

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ...

Read More >>
Top Stories










News Roundup