#cherupuzha l ചെറുപുഴ കുണ്ടംതടം മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും മുത്തപ്പൻ വെള്ളാട്ടവും 20,21 തീയതികളിൽ

#cherupuzha  l ചെറുപുഴ കുണ്ടംതടം  മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും  മുത്തപ്പൻ വെള്ളാട്ടവും 20,21 തീയതികളിൽ
Apr 19, 2024 01:57 PM | By veena vg

ചെറുപുഴ: ചെറുപുഴ കുണ്ടംതടം  മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും  മുത്തപ്പൻ വെള്ളാട്ടവും ഏപ്രിൽ 20 ,21 തീയതികളിൽ പുളിയൂൽ റികേഷ് മടയന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആചാര്യ വരവേൽപ്പും  5.30 ന് സാംസ്ക്കാരിക സമ്മേളനവും നടക്കും.പ്രശസ്ത ചലച്ചിത്ര താരവും എഴുത്തുകാരിയുമായ ഊർമിള ഉണ്ണി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

പെരിങ്ങോം സി ആർ പി എഫ് പ്രിൻസിപ്പൽ പി പി പോളീ പാലിയേറ്റിവ് വിഭാഗം പ്രവർത്തന ഉദ്‌ഘാടനം നടത്തും. ഷാജി തലവിൽ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് കലാസന്ധ്യ, കൈകൊട്ടിക്കളി, എന്നിവ നടക്കും. 21 ഞായറാഴ്ച രാവിലെ 5 മണിക്ക് ഗണപതിഹോമവും തുടർന്ന് 7.41 മുതൽ 9.43 വരെയുള്ള മുഹൂർത്തത്തിൽ പുളിയൂൽ റികേഷ് മടയന്റെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്‌ഠകർമവും നടക്കും.12 ന് ശ്രീ മുത്തപ്പൻ ദൈവത്തിന്റെ പുറപ്പാടും 12.30 ന് പ്രസാദ ഊട്ടും നടക്കും.

Cherupuzha kundamthadam muthappan podikkalam

Next TV

Related Stories
#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 2, 2024 04:51 PM

#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും...

Read More >>
#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

May 2, 2024 04:39 PM

#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു...

Read More >>
#wayanad l  41 വർഷത്തെ സേവനത്തിനു ശേഷം  യാത്രയയപ്പ് നൽകി

May 2, 2024 04:29 PM

#wayanad l 41 വർഷത്തെ സേവനത്തിനു ശേഷം യാത്രയയപ്പ് നൽകി

41 വർഷത്തെ സേവനത്തിനുശേഷം യാത്രയയപ്പ് നൽകി...

Read More >>
#Wayanad  l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

May 2, 2024 03:17 PM

#Wayanad l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌...

Read More >>
#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

May 2, 2024 02:56 PM

#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച...

Read More >>
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
Top Stories