മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന പടിയൂർ സ്വദേശി മരിച്ചു

മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന പടിയൂർ സ്വദേശി മരിച്ചു
Apr 19, 2024 03:42 PM | By sukanya

 ഇരിട്ടി: മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി മരിച്ചു. പുലിക്കാട് ടൗണിലെ ടെയ്ലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ വി.ബി. വാമനൻ (58) ആണ് മരിച്ചത്. ഒരാഴ്ച്ച മുൻപ് വീട്ടിന് മുന്നിലെ മരത്തിൽ നിന്നും വീണ് വാമനന് ഗുരുതര പരുക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: മിനി. മക്കൾ: മിഥുൻ (ന്യൂസിലാൻ്റ്), നിധിൻ (പൂനെ). മരുമക്കൾ: ഷിൽന ( ന്യൂസിലാൻ്റ്), അനുശ്രീ (നഴ്സ്, എയർ ഫോഴ്സ്, ഹരിയാന). സഹോദരങ്ങൾ: സുരേന്ദ്രൻ, ബാലചന്ദ്രൻ, രാജമ്മ, പീതാംബരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഊരത്തൂർ ശ്മശാനത്തിൽ.

Padiyoor Native Dies After Falling From Tree

Next TV

Related Stories
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

May 2, 2024 11:12 AM

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു...

Read More >>
കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

May 2, 2024 11:11 AM

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന്...

Read More >>
ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

May 2, 2024 10:39 AM

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ...

Read More >>
Top Stories










News Roundup