തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു
Apr 25, 2024 11:44 AM | By sukanya

കായംകുളം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു പുലർച്ചെ അപകടം.കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു 42 ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Accident

Next TV

Related Stories
#Kannur l കാണാം  ചിത്രകലയുടെ വൈവിധ്യം

May 4, 2024 04:02 PM

#Kannur l കാണാം ചിത്രകലയുടെ വൈവിധ്യം

കാണാം, ചിത്രകലയുടെ...

Read More >>
 #panoor l പൂർവ്വ വിദ്യാർത്ഥി സംഗമം

May 4, 2024 03:56 PM

#panoor l പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 4, 2024 03:46 PM

#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത്...

Read More >>
#kuthuparamba l കൂത്തുപറമ്പ് ഗവൺമെന്റ്  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി:  നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

May 4, 2024 03:09 PM

#kuthuparamba l കൂത്തുപറമ്പ് ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

കൂത്തുപറമ്പ് ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: നിർമ്മാണ പ്രവർത്തി...

Read More >>
#payyannur l യാത്രയയപ്പ് നൽകി

May 4, 2024 02:44 PM

#payyannur l യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

May 4, 2024 01:46 PM

വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി...

Read More >>
Top Stories