പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് മലയോരത്തും നൂറുമേനി വിളവ്

പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് മലയോരത്തും നൂറുമേനി വിളവ്
Jan 12, 2022 01:02 PM | By Shyam

കേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.

30 സെ.മീറ്റർ വരെ നീളം വെക്കുന്നതും വലുപ്പമേറിയ പയർ മണികളും ഇതിന്റെ പ്രത്യേകതകളാണ്. ദീർഘനാൾ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാനും കഴിയും. ജൈവരീതിയിൽ മികച്ച വിളവുതരുന്ന കൊളത്താട പയർ സ്വാദിഷ്ഠമായ ഭക്ഷണവിഭവമാണെന്ന് കർഷകർ പറയുന്നു. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഈ കുറ്റിപ്പയറിന് നല്ല വിപണന സാധ്യതയാണുള്ളത്.

വിളവെടുപ്പ് കേളകം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീവൻ പാലുമി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.ജി.സുനിൽ, എം.ആർ.രാജേഷ്, ജോയ് പനച്ചിക്കൽ, പ്രകാശൻ, രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

Kolathada vilav

Next TV

Related Stories
തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

May 6, 2026 02:21 PM

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും...

Read More >>
പിണറായി പഞ്ചായത്തിൽ മാത്രം എല്ലാം ബൂത്തിലും മേൽക്കൈ, ധർമ്മടത്ത് 67 ബൂത്തിൽ പിണറായി വിജയൻ പിന്നിൽ, കണക്കുകൾ ഇങ്ങനെ

May 6, 2026 02:13 PM

പിണറായി പഞ്ചായത്തിൽ മാത്രം എല്ലാം ബൂത്തിലും മേൽക്കൈ, ധർമ്മടത്ത് 67 ബൂത്തിൽ പിണറായി വിജയൻ പിന്നിൽ, കണക്കുകൾ ഇങ്ങനെ

പിണറായി പഞ്ചായത്തിൽ മാത്രം എല്ലാം ബൂത്തിലും മേൽക്കൈ, ധർമ്മടത്ത് 67 ബൂത്തിൽ പിണറായി വിജയൻ പിന്നിൽ, കണക്കുകൾ...

Read More >>
‘വി ഡി സതീശൻ പ്രഗൽഭനായ പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ യുഡിഎഫിന്റെ വിജയ ശില്പി’; വെള്ളാപ്പള്ളി നടേശൻ

May 6, 2026 02:04 PM

‘വി ഡി സതീശൻ പ്രഗൽഭനായ പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ യുഡിഎഫിന്റെ വിജയ ശില്പി’; വെള്ളാപ്പള്ളി നടേശൻ

‘വി ഡി സതീശൻ പ്രഗൽഭനായ പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ യുഡിഎഫിന്റെ വിജയ ശില്പി’; വെള്ളാപ്പള്ളി...

Read More >>
രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

May 6, 2026 01:14 PM

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച...

Read More >>
വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

May 6, 2026 12:42 PM

വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും

വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും...

Read More >>
കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 6, 2026 11:56 AM

കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...

Read More >>
Top Stories

News Roundup