നവീകരിച്ച കവ്വായി പാലം അപ്രോച്ച് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച കവ്വായി  പാലം അപ്രോച്ച് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
Sep 3, 2024 06:35 PM | By sukanya

പയ്യന്നൂർ: മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ച കവ്വായി പാലം അപ്രോച്ച് റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ റെയിൽവേ മേൽപ്പാലം മുതൽ കവ്വായി കടവ് വരെയുള്ള 2.6 കിലോ മീറ്റർ റോഡ് 2022-23ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് ചെയ്താണ് നവീകരിച്ചത്. പയ്യന്നൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കവ്വായി കായലിനെ പയ്യന്നൂർ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന ജില്ലാ റോഡാണിത്.

3.54 കോടി രൂപയ്ക്കാണ് നിർമ്മാണം. കവ്വായി സ്‌കൂളിന് സമീപം നടന്ന ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.

പയ്യന്നൂർ നഗരസഭാ ചെയർപേഴ്‌സൻ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ ടി പി സമീറ, ടി വിശ്വനാഥൻ, കെ കെ ഫൽഗുനൻ, കെ കെ ഫൽഗുനൻ, സൂപ്രണ്ടിംഗ് എൻജിനീയർ യു പി ജയശ്രീ, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ പ്രവീൺ, പി സന്തോഷ്, കെ ജയരാജ്, എം രാമകൃഷ്ണൻ, എസ് എ ഷുക്കൂർ ഹാജി, പനക്കീൽ ബാലകൃഷ്ണൻ, പി ജയൻ, കെ ഹരിഹർ കുമാർ, പി വി ദാസൻ, ഇഖ്ബാൽ പോപ്പുലർ, പി യു രമേശൻ എന്നിവർ സംസാരിച്ചു.

kavvayi approach road inaugurated

Next TV

Related Stories
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി

Oct 29, 2025 07:59 PM

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി...

Read More >>
വിജയോത്സവം സംഘടിപ്പിച്ചു

Oct 29, 2025 06:59 PM

വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം...

Read More >>
പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്

Oct 29, 2025 05:30 PM

പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്

പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ്...

Read More >>
സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

Oct 29, 2025 04:29 PM

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Oct 29, 2025 04:15 PM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന്  ഇ.പി ജയരാജൻ

Oct 29, 2025 03:30 PM

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി ജയരാജൻ

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി...

Read More >>
Top Stories

News Roundup

//Truevisionall