പേരിയ : പേരിയ രണ്ടാം വാർഡിൽ റോഡ് ഉദ്ഘാടനം ചെയ്തു.പേരിയ രണ്ടാം വാർഡിൽചെറിയ കാപ്പാട്ടുമല, ഷിജിൻ തേങ്ങാപ്പാറ റോഡ് വാർഡ് മെമ്പറും തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സ്വപ്ന പ്രിൻസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പണി പൂർത്തിയാക്കിയത്.
Periya road