നിലമ്പൂരിൽ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാനില്ലെന്ന് പി വി അ​ൻ​വ​ർ

നിലമ്പൂരിൽ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാനില്ലെന്ന് പി വി അ​ൻ​വ​ർ
Apr 18, 2025 10:17 PM | By sukanya

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാനില്ലെന്ന് മു​ൻ എം​എ​ൽ​എ​ പി വി അ​ൻ​വ​ർ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് അൻവർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യെ​ന്നും ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് ദൃ​ഷ്ടാ​ന്ത​മു​ണ്ടെ​ന്നും അ​ന്‍​വ​ർ കു​റി​ച്ചു.

സ്ഥാ​നാ​ർ​ത്ഥി​ക്കാ​ര്യ​ത്തി​ൽ അ​ന്‍​വ​ര്‍ കോ​ൺ​ഗ്ര​സി​നെ കു​ഴ​ക്കി​യി​രു​ന്നു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ മ​ൽ​സ​രി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് എ​പി അ​നി​ൽ​കു​മാ​റു​മാ​യു​ള്ള ച​ർ​ച്ച​യി​ലും അ​ൻ​വ​ർ ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ ലീ​ഗ് എം​എ​ൽ​എ നീ​ക്കം ന​ട​ത്തി​യ​തി​നെ​ച്ചൊ​ല്ലി മു​ന്ന​ണി​യി​ൽ വി​വാ​ദം ഉ​യ‍​ർ​ന്നു.

സ്ഥാ​നാ​ർ​ത്ഥി​ക്കാ​ര്യ​ത്തി​ൽ പി​വി അ​ൻ​വ​റി​ന് ഒ​രു നി​ർ​ബ​ന്ധ ബു​ദ്ധി​യും ഇ​ല്ല എ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​കാ​ശ​വാ​ദം പൊ​ളി​ഞ്ഞു. ജോ​യി​യെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ നി​ന്നും പി​ന്മാ​റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​പി. അ​നി​ൽ​കു​മാ​ർ അ​ൻ​വ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച പ​രാ​ജ​യ​പ്പെ​ട്ടു. ജോ​യി​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണം എ​ന്ന പി​ടി​വാ​ശി​യി​ൽ നി​ന്നും പി​ന്മാ​റാ​ൻ അ​ൻ​വ​ർ ത​യ്യാ​റാ​യി​ല്ല.

P V Anwar Says He Won't Speak To The Media

Next TV

Related Stories
ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

Apr 19, 2025 05:01 PM

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച്...

Read More >>
ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

Apr 19, 2025 04:08 PM

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും...

Read More >>
AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ  ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

Apr 19, 2025 03:38 PM

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം...

Read More >>
പറശ്ശിനിക്കടവിൽ  'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

Apr 19, 2025 03:05 PM

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു...

Read More >>
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 02:57 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Apr 19, 2025 02:47 PM

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ...

Read More >>
Top Stories