ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു
Apr 21, 2025 05:08 PM | By Remya Raveendran

ഇരിട്ടി: ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച അഞ്ചു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കോൺക്രീറ്റ് ചെയ്ത ജന. ബിപിൻ റാവത്ത്  റോഡിന്റെ ഉദ്‌ഘാടനം എം എൽ എ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. നഗരസഭാചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു .

Concreatroadinaguration

Next TV

Related Stories
പാനൂരിലെ വടിവാള്‍ ആക്രമണം: 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

Dec 15, 2025 11:49 AM

പാനൂരിലെ വടിവാള്‍ ആക്രമണം: 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പാനൂരിലെ വടിവാള്‍ ആക്രമണം: 5 സിപിഎം പ്രവര്‍ത്തകര്‍...

Read More >>
മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്

Dec 15, 2025 11:47 AM

മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ...

Read More >>
രാഹുലിനെതിരായ രണ്ടാമത്തെ കേസ്: ഹൈക്കോടതി അപ്പീൽ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം

Dec 15, 2025 11:43 AM

രാഹുലിനെതിരായ രണ്ടാമത്തെ കേസ്: ഹൈക്കോടതി അപ്പീൽ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം

രാഹുലിനെതിരായ രണ്ടാമത്തെ കേസ്: ഹൈക്കോടതി അപ്പീൽ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക്...

Read More >>
ചെറുകഥാകൃത്ത് എം. രാഘവൻ വിട പറഞ്ഞു.

Dec 15, 2025 11:17 AM

ചെറുകഥാകൃത്ത് എം. രാഘവൻ വിട പറഞ്ഞു.

ചെറുകഥാകൃത്ത് എം. രാഘവൻ വിട...

Read More >>
പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്.

Dec 15, 2025 10:31 AM

പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്.

പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ...

Read More >>
ഇരിട്ടി വട്ടക്കയത്ത് ബിജെപി പ്രവർത്തകരായ ദമ്പതികളെ സിപിഎമ്മുകാർ വീട്ടിൽ കയറി ആക്രമിച്ചു

Dec 15, 2025 10:24 AM

ഇരിട്ടി വട്ടക്കയത്ത് ബിജെപി പ്രവർത്തകരായ ദമ്പതികളെ സിപിഎമ്മുകാർ വീട്ടിൽ കയറി ആക്രമിച്ചു

ഇരിട്ടി വട്ടക്കയത്ത് ബിജെപി പ്രവർത്തകരായ ദമ്പതികളെ സിപിഎമ്മുകാർ വീട്ടിൽ കയറി...

Read More >>
Top Stories

News Roundup