കണ്ണൂർ:: ഇരിട്ടി വട്ടക്കയത്ത് ബിജെപി പ്രവർത്തകരായ ദമ്പതികളെ സിപിഎമ്മുകാർ വീട്ടിൽ കയറി ആക്രമിച്ചു.സിപിഎമ്മിന്റെ ആഹ്ലാദപ്രകടനം കഴിഞ്ഞ് മടങ്ങി പോകുന്നതിനിടയായിരുന്നു അക്രമം.
വട്ടക്കയത്തെ പടുവിലാൻ സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. സിപിഎമ്മുകാർ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയും ചെയ്തു.പരിക്കേറ്റ രണ്ടുപേരെയും ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CPM members enter BJP workers' house in Iritty Vattakkayam and attack them



.jpeg)





.jpeg)

























