കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു

കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു
Apr 22, 2025 10:30 AM | By sukanya

തിരുവനന്തപുരം: പിടിതരാതെ വേഗത്തിൽ ഓടി സ്വർണവില. സംസ്ഥാനത്ത് 2200 രൂപയുടെ കുത്തനെയുള്ള വർധനവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 74000 കടന്നു. 74320 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.

ഒരു ഗ്രാം സ്വർണത്തിന് 275 രൂപയുടെ വർധനവാണ് ഉണ്ടായത്. 9290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ.

Goldrate

Next TV

Related Stories
എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 03:49 PM

എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി...

Read More >>
രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

Apr 22, 2025 03:24 PM

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി...

Read More >>
‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

Apr 22, 2025 03:14 PM

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ്...

Read More >>
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

Apr 22, 2025 02:41 PM

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക്...

Read More >>
ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു

Apr 22, 2025 02:26 PM

ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു

ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു ...

Read More >>
ദമ്പതി സംഗമം സംഘടിപ്പിച്ചു

Apr 22, 2025 02:06 PM

ദമ്പതി സംഗമം സംഘടിപ്പിച്ചു

ദമ്പതി സംഗമം...

Read More >>
Top Stories

News Roundup