സൗജന്യ നേത്ര ചികിത്സ

സൗജന്യ നേത്ര ചികിത്സ
May 24, 2025 03:46 AM | By sukanya

കണ്ണൂർ :അലര്‍ജി മൂലം കണ്ണിനുണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ്, കണ്ണില്‍ നിന്നും ഇടയ്ക്കിടക്ക് വെള്ളം വരിക, കണ്‍പോളകള്‍കള്‍ക്കുണ്ടാകുന്ന വീക്കം എന്നിവയ്ക്ക് കണ്ണൂര്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലാകൃതന്ത്ര വിഭാഗത്തില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. പത്തിനും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒന്നുവരെ ചികിത്സ ലഭ്യമാണ്. ഫോണ്‍: 7561098813

Kannur

Next TV

Related Stories
ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

May 24, 2025 03:51 AM

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ...

Read More >>
കനത്ത മഴ:കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് പരിക്കേറ്റു

May 24, 2025 03:40 AM

കനത്ത മഴ:കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് പരിക്കേറ്റു

കനത്ത മഴ:കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക്...

Read More >>
മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

May 24, 2025 03:34 AM

മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍...

Read More >>
മെയ് മാസത്തിൽ സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

May 24, 2025 03:30 AM

മെയ് മാസത്തിൽ സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

മെയ് മാസത്തിൽ സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ...

Read More >>
കാലവർഷം: സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും; അവധി പ്രഖ്യാപനം സമയബന്ധിതമാക്കും

May 24, 2025 03:24 AM

കാലവർഷം: സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും; അവധി പ്രഖ്യാപനം സമയബന്ധിതമാക്കും

കാലവർഷം: സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും; അവധി പ്രഖ്യാപനം...

Read More >>
കണ്ണൂർ ജില്ലയിൽ റെഡ് അലർട്;  ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

May 23, 2025 10:11 PM

കണ്ണൂർ ജില്ലയിൽ റെഡ് അലർട്; ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

കണ്ണൂർ ജില്ലയിൽ റെഡ് അലർട്; ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത...

Read More >>
Top Stories