കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി
Jul 2, 2025 11:28 PM | By sukanya

മാനന്തവാടി: കണ്ണൂരിനെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ - തവിഞ്ഞാൽ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന അമ്പായത്തോട് - തലപ്പുഴ ചുരം രഹിത പാത യാഥാർഥ്യമാകുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി പറഞ്ഞു. റോഡ് യാഥാർഥ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ല കമ്മിറ്റി സന്തോഷ് കുമാർ എം പിയ്ക്ക് നിവേദനം നൽകി. വയനാട് ജില്ലയെ കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന ബോയ്സ്‌ടൗൺ ചുരം റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരംരഹിത പാത യാഥാർഥ്യമാവണമെന്ന ആവശ്യം ഉയർന്നു വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി കർമ്മ സമിതിയും പ്രവർത്തിക്കുന്നുണ്ട്.

kottiyoor -wayanad road

Next TV

Related Stories
സംയുക്ത ട്രേഡ് യൂണിയൻ ഇരിട്ടി ഏരിയാ ജാഥ ഉദ്ഘാടനം ചെയ്യ്തു

Jul 3, 2025 10:50 AM

സംയുക്ത ട്രേഡ് യൂണിയൻ ഇരിട്ടി ഏരിയാ ജാഥ ഉദ്ഘാടനം ചെയ്യ്തു

സംയുക്ത ട്രേഡ് യൂണിയൻ ഇരിട്ടി ഏരിയാ ജാഥ ഉദ്ഘാടനം...

Read More >>
കണ്ണൂർ മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

Jul 3, 2025 10:30 AM

കണ്ണൂർ മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

കണ്ണൂർ മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു.

Jul 3, 2025 09:29 AM

അപേക്ഷ ക്ഷണിച്ചു.

അപേക്ഷ...

Read More >>
സീറ്റ് ഒഴിവ്

Jul 3, 2025 09:27 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍

Jul 3, 2025 09:26 AM

പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍

പോളിടെക്നിക്ക് സ്പോട്ട്...

Read More >>
സല്ലാപം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Jul 3, 2025 09:23 AM

സല്ലാപം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സല്ലാപം പദ്ധതിയിലേക്ക്...

Read More >>
https://malayorashabdam.truevisionnews.com/ -