കണ്ണൂർ :നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. www.polyadmission.org/gifd വെബ്സൈറ്റിലൂടെ ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്സും www.polyadmission.org/gifd വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9400006495, 8547457936.

kannur