രജിസ്ട്രാർക്ക് പദവിയിൽ തുടരാം, തടസമില്ല, വിസിയുടേത് അധികാര ദുർവിനിയോ​ഗം': മന്ത്രി ആർ ബിന്ദു

രജിസ്ട്രാർക്ക് പദവിയിൽ തുടരാം, തടസമില്ല, വിസിയുടേത് അധികാര ദുർവിനിയോ​ഗം': മന്ത്രി ആർ ബിന്ദു
Jul 3, 2025 02:10 PM | By Remya Raveendran

തിരുവനന്തപുരം: രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു. വിസിയുടേത് അധികാര ദുർവിനിയോ​ഗമാണെന്നും മന്ത്രി വിമർശിച്ചു. നിയമോപദേശം തേടിയ ശേഷം സർക്കാരും കോടതിയെ സമീപിക്കും. യൂണിവേഴ്സിറ്റിയിലെ സംഘർഷാത്മകമായ പരിപാടിയിൽ നിന്ന് ഗവർണർക്ക് മാറിനിൽക്കാമായിരുന്നു. ചിത്രമെങ്കിലും മാറ്റമായിരുന്നു. മതേതര ചിന്തയോടെയാണ് പുതിയ തലമുറ വളരേണ്ടത്. സർവകലാശാലകൾ മതേതരമാണ്. നിലവിലെ നടപടി നിയമ വിരുദ്ധമാണെന്നും നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും മന്ത്രി വിശദമാക്കി.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Binduminister

Next TV

Related Stories
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jul 3, 2025 08:28 PM

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ...

Read More >>
ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു

Jul 3, 2025 08:24 PM

ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു

ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

Jul 3, 2025 07:41 PM

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക്...

Read More >>
പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

Jul 3, 2025 05:07 PM

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

Jul 3, 2025 04:43 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ...

Read More >>
വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

Jul 3, 2025 03:54 PM

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ്...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -