മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ
Jul 7, 2025 11:54 AM | By sukanya

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ്  ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.

thiruvananthapuram

Next TV

Related Stories
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

Jul 7, 2025 03:45 PM

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ...

Read More >>
നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

Jul 7, 2025 03:30 PM

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ...

Read More >>
'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,';  മന്ത്രി എംബി രാജേഷ്

Jul 7, 2025 03:07 PM

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി രാജേഷ്

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി...

Read More >>
സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

Jul 7, 2025 02:47 PM

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ...

Read More >>
വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

Jul 7, 2025 02:18 PM

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി...

Read More >>
വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ്   കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Jul 7, 2025 02:11 PM

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall