'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,'; മന്ത്രി എംബി രാജേഷ്

'അന്ധമായി എതിർക്കരുത്, മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യവർജനം മാത്രമേ നടക്കൂ,';  മന്ത്രി എംബി രാജേഷ്
Jul 7, 2025 03:07 PM | By Remya Raveendran

പാലക്കാട്: മദ്യനിരോധനം കേരളത്തിൽ സാധ്യമല്ലെന്നും മദ്യ വർജനം മാത്രമേ നടക്കുകയുള്ളൂവെന്നും എക്സൈസ് മന്ത്രി എംബി രാജേഷ്. മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂഗർഭജലം ഉപയോഗിക്കില്ല. മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുക. അന്ധമായി എതിർക്കരുത്. നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കരു തെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശങ്കകളുണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. അതിനായി ചർച്ചകൾ നടത്താൻ സർക്കാർ തയാറാണെന്നും മന്ത്രി.

അതേ സമയം, മദ്യനിർമാണ യൂണിറ്റ് നിർമാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻ്റ്. പങ്കെടുക്കില്ലെന്ന കാര്യം നേരത്തെ തീരുമാനിച്ചതെന്ന് പ്രസിഡൻ്റ് രേവതി ബാബു പ്രതികരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും വിട്ടു നിൽക്കുകയാണ്. അതേ സമയം പാർട്ടി പ്രാദേശിക നേതൃത്വത്തിൻ്റെ വിയോജിപ്പ് മറികടന്ന് പാലക്കാട് വി.കെ ശ്രീകണ്oൻ എംപി ചടങ്ങിൽ പങ്കെടുത്തു. മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിനെതിരെ മദ്യനിരോധന സമിതിപ്രതിഷേധം നടക്കുകയാണ്.

Mbrajesh

Next TV

Related Stories
സാഹിത്യ പ്രചാരണ ദിനം ആചരിച്ചു

Jul 7, 2025 05:16 PM

സാഹിത്യ പ്രചാരണ ദിനം ആചരിച്ചു

സാഹിത്യ പ്രചാരണ ദിനം...

Read More >>
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

Jul 7, 2025 03:45 PM

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ...

Read More >>
നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

Jul 7, 2025 03:30 PM

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ...

Read More >>
സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

Jul 7, 2025 02:47 PM

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് 400 രൂപ...

Read More >>
വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

Jul 7, 2025 02:18 PM

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി...

Read More >>
വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ്   കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Jul 7, 2025 02:11 PM

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall