കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി
Aug 29, 2025 05:07 AM | By sukanya

കേളകം: സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെനേതൃത്വത്തിൽ കേളകം പെരുന്താനം ഉന്നതി കോളനിയിൽ ഓണക്കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ ശ്രീ മനോഹരൻ മാരാടി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ബിനിത ,സ്റ്റാഫ് സെക്രട്ടറി വിജി പി ജെ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.എൻ എസ് എസിന്റെ ദത്ത് ഗ്രാമമായ ഉന്നതി കോളനിയിലെ 32 കുടുംബങ്ങളിലേക്കുള്ള കിറ്റുകൾ ആണ് വിതരണം നടത്തിയത്.

kelakam

Next TV

Related Stories
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

Aug 29, 2025 11:33 AM

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക്...

Read More >>
കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

Aug 29, 2025 10:42 AM

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി...

Read More >>
ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

Aug 29, 2025 09:30 AM

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി...

Read More >>
മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Aug 29, 2025 05:10 AM

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു...

Read More >>
ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Aug 29, 2025 05:05 AM

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ...

Read More >>
മഹിളാ കോൺഗ്രസ്സ് ദർശൻ 2025 ക്യാംപെയ്ൻ സംഘടിപ്പിച്ചു

Aug 29, 2025 05:04 AM

മഹിളാ കോൺഗ്രസ്സ് ദർശൻ 2025 ക്യാംപെയ്ൻ സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ്സ് ദർശൻ 2025 ക്യാംപെയ്ൻ...

Read More >>
Top Stories

News Roundup

GCC News

//Truevisionall