ഇരിട്ടി : കീഴ്പ്പള്ളി പുതിയങ്ങാടിയിൽ കോട്ടേഴ്സിന്റെ വെസ്റ്റ് കുഴി നിർമാണത്തിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞു വീണ് ബംഗാൾ സ്വദേശി ഹാലിക് അൻസാർ ആണ് മരണ പെട്ടത്..
വ്യായാഴ്ച 9.30 മണിയോടെ ആയിരുന്നു അപകടം നടന്നത്.. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചേകിലും ജീവൻ രക്ഷിക്കാൻ ആയില്ല.. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Iritty