‘രാജ്യത്ത് നടക്കുന്നത് വോട്ട് കൊള്ള, രാഹുൽഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കണം, ജനാധിപത്യം സംരക്ഷിക്കണം’: പ്രിയങ്ക ഗാന്ധി

‘രാജ്യത്ത് നടക്കുന്നത് വോട്ട് കൊള്ള, രാഹുൽഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കണം, ജനാധിപത്യം സംരക്ഷിക്കണം’: പ്രിയങ്ക ഗാന്ധി
Sep 18, 2025 02:45 PM | By Remya Raveendran

തിരുവനന്തപുരം :   കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. തെളിവായി കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം.

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. രാഹുൽഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കാൻ തയ്യാറാകണം. അതിന്റെ ഗൗരവം ഉൾക്കൊള്ളണം. രാജ്യത്ത് നടക്കുന്നത് വോട്ട് കൊള്ളയാണെന്നും പ്രിയങ്ക ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണം.ഭരണഘടന സംരക്ഷിക്കണം. അതിന് രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേൾക്കണമെന്നും അവർ വ്യക്തമാക്കി.

ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം തുടങ്ങിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും‌ രാഹുൽ ​ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Priyankaganthi

Next TV

Related Stories
‘കവർപേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രത നിർദ്ദേശമില്ല’;അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

Sep 18, 2025 04:09 PM

‘കവർപേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രത നിർദ്ദേശമില്ല’;അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

‘കവർപേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രത നിർദ്ദേശമില്ല’;അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ...

Read More >>
‘കാട്ടിലെ മാന്‍കൂട്ടങ്ങള്‍ നിരുപദ്രവകാരികളാണ്; എന്നാല്‍ നാട്ടിലെ മാന്‍കൂട്ടം അപകടകാരി’ ; പരിഹസിച്ച് വി ജോയ്

Sep 18, 2025 03:13 PM

‘കാട്ടിലെ മാന്‍കൂട്ടങ്ങള്‍ നിരുപദ്രവകാരികളാണ്; എന്നാല്‍ നാട്ടിലെ മാന്‍കൂട്ടം അപകടകാരി’ ; പരിഹസിച്ച് വി ജോയ്

‘കാട്ടിലെ മാന്‍കൂട്ടങ്ങള്‍ നിരുപദ്രവകാരികളാണ്; എന്നാല്‍ നാട്ടിലെ മാന്‍കൂട്ടം അപകടകാരി’ ; പരിഹസിച്ച് വി...

Read More >>
‘പരിപാടിയെ രാഷ്ട്രീയ വത്കരിക്കരുത്’; ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ

Sep 18, 2025 02:57 PM

‘പരിപാടിയെ രാഷ്ട്രീയ വത്കരിക്കരുത്’; ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ

‘പരിപാടിയെ രാഷ്ട്രീയ വത്കരിക്കരുത്’; ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ...

Read More >>
അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്

Sep 18, 2025 02:20 PM

അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്

അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി...

Read More >>
കോട്ടയം മെഡി.കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു; ഒരാൾക്ക് പരുക്ക്

Sep 18, 2025 02:09 PM

കോട്ടയം മെഡി.കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു; ഒരാൾക്ക് പരുക്ക്

കോട്ടയം മെഡി.കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു; ഒരാൾക്ക്...

Read More >>
മൂന്നാം ക്ലാസുകാരൻ അഹാൻ കേരള നിയമസഭയുടെ അതിഥി

Sep 18, 2025 01:56 PM

മൂന്നാം ക്ലാസുകാരൻ അഹാൻ കേരള നിയമസഭയുടെ അതിഥി

മൂന്നാം ക്ലാസുകാരൻ അഹാൻ കേരള നിയമസഭയുടെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall