‘നവകേരള വികസന പരിപാടിയുമായി സർക്കാർ’; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് മുഖ്യമന്ത്രി

‘നവകേരള വികസന പരിപാടിയുമായി സർക്കാർ’; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് മുഖ്യമന്ത്രി
Oct 14, 2025 02:16 PM | By Remya Raveendran

തിരുവനന്തപുരം :  നവകേരള വികസന പരിപാടിയുമായി സർക്കാർ. നവകേരളം സിറ്റിസൺസ് റെസ്പോൻസ് എന്ന പേരിൽ നവകേരള ക്ഷേമ വികസന പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സന്നദ്ധ പ്രവർത്തകർ പദ്ധതിയുടെ ഭാഗമായി വീടുകളിൽ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് പഠന റിപ്പോർട്ട് തയാറാക്കും. കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും ഈ പരിപാടി സമ്മാനിക്കുമെന്ന് സുനിശ്ചിതമാണെന്നും മുഖ്യമന്റ്റ്ഹി അറിയിച്ചു. ജങ്ങൾക്ക് പറയാനുള്ളതെല്ലാം കേൾക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കും. അത് ക്രോഡീകരിച്ച് സമഗ്രമായ റിപ്പോർട്ട് തയാറാക്കുമെന്നും വരും കാലങ്ങളിൽ നാടിനുണ്ടാകേണ്ട പുരോഗതി എങ്ങനെയാകണമെന്ന രൂപരേഖ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Navakeralaprogram

Next TV

Related Stories
തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

Oct 14, 2025 05:33 PM

തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം...

Read More >>
ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

Oct 14, 2025 04:56 PM

ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ...

Read More >>
കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

Oct 14, 2025 04:40 PM

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ...

Read More >>
പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരുക്ക്

Oct 14, 2025 04:14 PM

പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരുക്ക്

പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക്...

Read More >>
കുത്തനെ വീണ് സ്വർണ്ണം, പവന് 1,200 രൂപയുടെ ഇടിവ്

Oct 14, 2025 02:52 PM

കുത്തനെ വീണ് സ്വർണ്ണം, പവന് 1,200 രൂപയുടെ ഇടിവ്

കുത്തനെ വീണ് സ്വർണ്ണം, പവന് 1,200 രൂപയുടെ...

Read More >>
കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ സേന

Oct 14, 2025 02:30 PM

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ സേന

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ...

Read More >>
Top Stories

Entertainment News

//Truevisionall