സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനെ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
എൻ.എം. വിജയൻ എന്നയാളുടെ മരണത്തെത്തുടർന്ന് ഉയർന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലൻസിന്റെ നടപടി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് വിജിലൻസ് എഫ്.ഐ.ആർ. ഇട്ടത്.
Sulthanbatheri