കണ്ണൂര്‍: കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ( ഓട്ടോ കാഡ്, ത്രീഡി മാക്സ്, വി റെ, ഓട്ടോ ഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി ടെക് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്സ്. ഫോണ്‍: 9562680168.
admission