കണ്ണൂർ: 2025 ലെ സി ബി എസ് സി/ ഐ സി എസ് ഇ സിലബസില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 25 നകം ജില്ല സൈനിക ക്ഷേമ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0497 2700069
kannur