പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ
Oct 22, 2025 03:57 PM | By Remya Raveendran

കോഴിക്കോട് :  ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനമാണ്. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് DCC യിലാണ് വാർത്താ സമ്മേളനം നടക്കുക. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോൺഗ്രസിന്റെ പൊതുവേദിയിലെത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലാണ് അദ്ദേഹമെത്തിയത്.

പൊലീസ് മർദനത്തിൽ മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

Shafiparambilmp

Next TV

Related Stories
കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ; ഇ.പി. ജയരാജൻ

Oct 22, 2025 04:39 PM

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ; ഇ.പി. ജയരാജൻ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ; ഇ.പി....

Read More >>
കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു പോലീസ്

Oct 22, 2025 03:28 PM

കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു പോലീസ്

കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു...

Read More >>
വമ്പൻ മാറ്റം, ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ; റോഡ്, മെട്രോ, ജലഗതാഗതം ബന്ധിപ്പിക്കും

Oct 22, 2025 02:53 PM

വമ്പൻ മാറ്റം, ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ; റോഡ്, മെട്രോ, ജലഗതാഗതം ബന്ധിപ്പിക്കും

വമ്പൻ മാറ്റം, ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ; റോഡ്, മെട്രോ, ജലഗതാഗതം...

Read More >>
ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

Oct 22, 2025 02:20 PM

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ...

Read More >>
റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

Oct 22, 2025 02:08 PM

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ...

Read More >>
തൃശൂരിൽ പൊലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി ബന്ധുക്കൾ

Oct 22, 2025 01:56 PM

തൃശൂരിൽ പൊലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി ബന്ധുക്കൾ

തൃശൂരിൽ പൊലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall